Surprise Me!

MM Mani Trolls BJP | Oneindia Malayalam

2017-07-28 2 Dailymotion

CPM Minister M M Mani trolls BJP leaders including Kummanam Rajasekharan and Sobha Surendran for Medical scam case. <br /> <br />ബിജെപി നേതാക്കള്‍ക്കെതിരെ സിപിഎം നേതാവും സംസ്ഥാന വൈദ്യുതി മന്ത്രിയുമായ എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സര്‍വത്ര കോഴമയം എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പില്‍ ബിജെപി സംസ്ഥാന നേതാക്കളെയും കുമ്മനം രാജശേഖരനെയും കണക്കിന് പരിഹസിക്കുന്നുണ്ട് എംഎം മണി. ശോഭാ സുരേന്ദ്രനെതിരെ പരോക്ഷ പരാമര്‍ശവുമുണ്ട് പോസ്റ്റില്‍. <br />

Buy Now on CodeCanyon